" ഇവിടെ ഞങ്ങള്‍ക്ക് സുഖം "
ഇനിയും നിങ്ങള്‍ ഞങ്ങളെ കാണാന്‍ വരില്ലേ ? എന്ന ചോദ്യത്തിനു വരും എന്ന മറുപടി കൊടുത്ത് കൊണ്ട് ഞങ്ങള്‍ ഇറങ്ങി , അവിടുത്തെ ഓരോ കുട്ടികളുടെ മുഖം ഞങ്ങള്‍ക്ക് മറക്കാന്‍ ആകില്ല , അവര്‍ ഞങ്ങള്‍ക്ക് തന്ന സ്നേഹം ആണ് അതിനു കാരണം . .
ഇവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ :: http://www.marymathaboyscottage.org/
മീറ്റിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഇന്നു മുതല്‍ എഴുതി തുടങ്ങുന്നു
