WELCOME TO HEAVEN

T E E S A N T H A M B I
I am online @ INDIA 00919544320856 , K S A 0966580256886 :::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::: I am online @INDIA 00919544320856 , K S A 0966580256886

സുലൈമാനി കുടിച്ചാള്‍ക്കലെ അതിന്‍റെ രുചി അറിയാവുള്ളു . .



സുലൈമാനി കുടിച്ചാള്‍ക്കലെ അതിന്‍റെ രുചി അറിയാവുള്ളു . .


ആ വാതിലില്‍ ഒരു ഹൂറിയെ ഞാന്‍ കണ്ടു .. കൂട്ടിലടച്ച കിളിയെ പോലെ .. എന്‍റെ നെഞ്ചിലെ എന്തോ ഒന്ന് പെടക്കാന്‍ തുടങ്ങി .. അത് വരെ ഇണ്ടായതെല്ലാം ആ നിമിഷത്തിലേക്ക് വന്നു നിന്ന പോലെ





ഹൃദയത്തിന്റെു ഭാഷയില്‍ ആയിരമായിരം നന്ദി






പ്രിയസ്നേഹിതരെ







നമ്മുടെ പ്ലാനെറ്റിന്റെ ആദ്യ സംഗമം അതീവ ഹൃധ്യമാക്കാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ട് ഇതു ഒരു വന്‍ വിജയമാക്കി തീര്ത്ത എല്ലാവര്ക്കും നന്ദിയുടെ നറുമലരുകള്‍...ഇതില്‍ പങ്കെടുത്തവര്ക്കും പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഇതിന്റെയ വിജയത്തിനായി




പ്രാര്ത്ഥിച്ചവര്ക്കും ഹൃദയത്തിന്റെു ഭാഷയില്‍ ആയിരമായിരം നന്ദി







Team PLANET HEAVEN








1st Anniversary Photos























1st Anniversary PLANET HEAVEN



പ്ലാനെറ്റിലെ എല്ലാ കൂട്ടുകാര്ക്കും ഒരായിരം നന്ദി .നമ്മുടെ ഈ ഗ്രൂപ്പ് സ്ഥാപിതമായിഈSEP28നു ഒരു വര്ഷം തികയുകയാണ് . ഏതാനും ചുരുക്കം മെംബേര്സുമായി തുടക്കം കുറിച്ച ഈ ഗ്രൂപ്പിന്റെ ആദ്യ ടാര്ജെകറ്റ് 100 എന്ന നമ്പര് ആയിരുന്നു .വളരെ പെട്ടെന്നു തന്നെ അതില്‍ എത്തിയപ്പോള്‍ പിന്നെ ഞങ്ങളുടെ ചിന്തകള്‍ 200 നേ കുറിച്ചായി അതും പെട്ടെന്ന് കയ്യെത്തി പിടിച്ചപ്പോള്‍ പിന്നെ 500 നേ കുറിച്ചു ആയി ഞങ്ങളുടെ അല്ല നമ്മളുടെ എന്ന് ഈ അവസരത്തില്‍ മാറ്റി പറയാം അല്ലേ....അതേ നമ്മുടെ ചിന്ത ...അങ്ങിനെ ഓരോ 100 കളുടെ ആദിക്യവും നമ്മള്‍ ആഘോഷത്തോടെ കൊണ്ടാടിയും സന്തോഷങ്ങള്‍ ഷെയര്‍ ചെയ്തു...ഇതിനിടയില്‍ കടന്നുവന്ന ഹോളിയും പുതുവല്സ‍രവും ക്രിസ്തുമസും വിഷുവും എന്തിനേറെ പ്രാദേശികമായി ആഘോഷിക്കപ്പെടുന്ന ഒന്നിനെയും നമ്മള്‍ വെറുതെ വിട്ടില്ല ...സജീവമായി ഗ്രൂപ്പില്‍ ഉള്ള എല്ലാവരുടെയും ബര്ത്ത്യ ഡേകള്‍ നമ്മള്‍ വേറിട്ട കാഴ്ചകള്‍ ആക്കി മാറ്റി ..2012 നേ നമ്മള്‍ വരവേറ്റത് 2012 കമന്റുകള്‍ നല്കി ആണ്..അങ്ങിനെ നമ്മള്‍ ആയിരങ്ങളിലൂടെ വളര്ന്ന് എപ്പോള്‍ മൂവായിരം എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്...നമ്മള്‍ 2000 എന്ന ടാര്ജെ്റ്റ് എത്തിയപ്പോള് നമ്മുടേ പ്രഖ്യാപിത ലക്ഷ്യമായി നമ്മള്‍ കണ്ടതു 10000 എന്ന അഞ്ചക്ക സംഗ്യ ആണ്..നിങ്ങളെ പോലുള്ള ആക്ടിവായിട്ടുള്ള മെംബേഴ്സ് ഉള്ളപ്പോള്‍ അതു എത്തിപ്പിടിക്കുക പുഷ്പം പോലെ എന്ന ചൊല്ലു പോലെയല്ലേ.





നമ്മുടേ ഗ്രൂപ്പിനെക്കാള്‍ അംഗബലം കൂടുതല്‍ഉള്ളഗ്രൂപ്പുകള്‍ഉണ്ടായിരിക്കാം.പക്ഷേഅവര്ക്കൊ

ന്നും നമ്മുടേ ഈ ഗ്രൂപ്പിന്റെപ മാസ്മരികത ഉണ്ടാവില്ല..പലപല വ്യത്യ്സ്ഥങ്ങള്‍ ആയനിരവധി പ്രോഗ്രാമ്മുകളും മത്സരങ്ങളും കൂടാതെ ലൈവ് ആയി കിട്ടുന്ന ന്യൂസുകളും അതുപോലെ നാട്ടില്‍ നടക്കുന്ന പല പരിപാടികളും നമ്മളിലൂടെ പുറംലോകം കണ്ടു.....നമ്മുടെജനപ്രിയ പ്രോഗ്രാമ്മുകളായ ഹെവെന്ല്‍ി വോയിസും , ക്വിസ്പ്രോഗ്രാമ്മ്സും,അശ്വമേധവും,സ്റ്റാര്‍ ഓഫ് ദ വീക്ക് ,പിന്നെ സൌഹാര്ദ്ദംട കൈവിടാതെയുള്ള യുദ്ധവും...അങ്ങിനെ ഇപ്പോള്‍ എത്തിനില്ക്കു ന്ന ലോകം ഈ ദിനത്തില്‍ എന്ന പരിപാടി വരെ...ഇതൊന്നും നമ്മളെ കൊണ്ടല്ലാതെ വേരെയാറെകൊണ്ടു പറ്റും...വേറെയെവിടെയും ഇതോന്നും കാണാന്‍ ഒക്കില്ല തീര്ച്ചം.. കൊച്ചിന്‍ മെട്രോക്ക് മുന്നേ ഹെവന്‍ എക്സ്പ്രസ്സ്‌ ഓടിച്ചതും എയര്‍ കേരളക്ക് മുന്‍പേ ദേശീയ സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നു വിമാനകമ്പനി തുടങ്ങിയതും ലോകത്തിന്ന്റെ എല്ലാ കൊണ്നിലെക്കും സര്‍വിസ് നടത്തിയതും...ഭക്ഷ്യ സുരക്ഷക്ക് മുന്‍പ് നമ്മുടെ പ്ലനെടില്‍ വിഭവസമൃദ്ധമായ സദ്യ വിളംബിയതും ഈ കാലയളവില്‍ നമ്മുടെ ഉപപേജുകള്‍ ആയി ഗ്ലോബല്‍ ന്യൂസും, എന്റുര്‍ടൈണരും ഒടുവിലായി നമ്മുടേ കൊച്ചു റേഡിയോയും നമ്മള്‍ ആവിഷ്കരിച്ചു..റേഡിയോയിലൂടെ നമ്മുടേ കൂട്ടുകാരുടെ ശബ്ദങ്ങളും നമ്മള്‍ തിരിച്ചറിഞ്ഞു..ഗ്രൂപ്പിലെ കൂട്ടുകാരുടേ ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്ക്കാ നുള്ള അവസരം നമ്മള്‍ ആങ്ങിനെ ഉണ്ടാക്കി..ഇനി നമ്മള്‍ ആഗ്രഹിക്കുന്ന സ്വപ്നം ശബ്ദം മാത്രമല്ല ആളെകൂടി നമ്മുടേ താളുകളില്‍ ലൈവായി നമ്മളോട് സംസാരിക്കുന്ന പ്ലാനെറ്റ് ലൈവ് എന്ന റിയാലിറ്റി ഷോയിലേക്കാണ്....നമ്മള്‍ ഒത്തുപിടിച്ചാല്‍ എന്താണു നടക്കാത്തത് അല്ലേ? ഒരിക്കല്‍ കൂടി ഏല്ലാ എന്‍റെ കൂട്ടുകാര്‍ക്കും ഈ പ്ലാനെറ്റ് ഈ രൂപത്തില്‍ കെട്ടിപടുക്കാന്‍ പാടുപെട്ട അവരെയൊന്നും പേരെടുത്ത് പറയാതെതന്നെ നിങ്ങള്‍കറിയാം അതുപോലെ പലപല കാരണങ്ങള്‍ കൊണ്ട് ഈ ഗ്രൂപ്പില്‍ നിന്നും വിട്ടുനില്കേപണ്ടിവന്നിട്ടുള്ള മെംബേര്സിാനെയും ഞാന്‍ ഈ അവസരത്തില്‍ സ്മരിക്കുകയാണ്.... ഈ വാര്ഷി്ക ആഘോഷത്തിന്റെ. ഭാഗമായി ചാരിറ്റി വര്ക്കി്ലേക്കും നമ്മള്‍ ഒരു കാല്‍ എടുത്തുവെക്കുകയാണ്..ഇതൊരു തുടക്കം മാത്രം .നമ്മള്‍ ഒത്തുപിടിച്ചാല്‍ നടക്കാത്തതെന്ത്..ഒരു സോഷ്യല്‍ മീഡിയക്ക് സമൂഹത്തില്‍ ചെയ്യാന്‍ സാധിക്കുന്നതു എന്തെന്ന് നമുക്കിതിലൂടെ കാണിക്കാം...... എല്ലാവര്ക്കും ആഘോഷത്തിനുള്ള ചിയേര്സ്ക....................






ഭൂപടത്തില്‍ ഇല്ലാത്ത പെണ്‍കുട്ടി



ഭൂപടത്തില്‍ ഇല്ലാത്ത പെണ്‍കുട്ടി


നിങ്ങല്‍ കണ്ടിട്ടുണ്ടോ ഈ പെണ്‍കുട്ടിയെ ഇല്ലെങ്കില്‍ ഇനി മുതല്‍ കാണാം



പടച്ചോനെ.....വലുതാകുമ്പോ ഈ മൊഞ്ചത്തിയെ എനിക്ക് കെട്ടിച്ചു തരണേ....




പടച്ചോനെ.....വലുതാകുമ്പോ ഈ മൊഞ്ചത്തിയെ എനിക്ക് കെട്ടിച്ചു തരണേ....


ഏതു പ്രാര്‍ഥനയും ഫലിക്കും !!



Coming soon......




ഒരു ഹര്‍ത്താല്‍ ദിനത്തിലെ വേളാങ്കണ്ണി യാത്ര




എന്നത്തെ പോലെ അന്നും ഓഫീസില്‍ പോയി ഞാനും എന്റെ ഫ്രണ്ട്സുംസമയം രാവിലെ 11 am ആയപ്പോള്‍ ഓഫീസില്‍ അകെ ഒരു സംസാരം നാളെ ഹര്‍ത്താല്‍ ! എനിക്ക് അത് കേട്ടപ്പോള്‍ ഒന്നും തോന്നിയില്ല ഞാന്‍ ഹോസ്റ്റല്‍ സ്റ്റാഫ്‌ ആണ് ഡെയിലി വീട്ടില്‍ പോയി വരുന്നവര്‍ സന്തോഷം കൊണ്ട് ന്യൂസ്‌ അവിടെ മൊത്തം പറഞ്ഞു നടന്നു .ഞാന്‍ ഹോസ്റല്‍ ആയതുകൊണ്ട്ഹര്‍ത്താലിനും ജോലി ഉണ്ടാകും ഓഫീസില്‍ , അപ്പോഴാണ് മാനേജ്‌മെന്റ്‌പറയുന്നത് നാളെ എല്ലാം ക്ലോസ് ആണ് എന്ന് അപ്പോള്‍ സന്തോഷമായി ,


അപ്പോള്‍ തന്നെ ഞാന്‍ എന്റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന എന്റെ ഫ്രണ്ട്സിനെ ഫോണ്‍ ചെയ്തു . പിന്നീട് ഞങ്ങളുടെ ആലോചന മൊത്തം നാളെ എവിടെ പോകണം എന്നായിരുന്നു പല സ്ഥലങ്ങള്‍ പറഞ്ഞു രാവിലെ മൊത്തം ഹോസ്റലില്‍ ഇരുന്നു വൈകിയിട്ടു തൃശൂര്‍ റൗണ്ടില്‍ പോകാം ഫിലിം


കാണാം എന്നൊക്കെ അപ്പൊ ഷൈജു പറഞ്ഞു വേളാങ്കണ്ണി പോകാം എന്ന്പിന്നീട് അതിനെ പറ്റിയായി ചര്‍ച്ച ! ഒന്നും തീരുമാനം ആകുന്നില്ല അവസാനം രണ്ടുംകല്‍പ്പിച്ചു പോകാം എന്ന് ഞങ്ങള്‍ 4 പേരും കൂടി തീരുമാനിച്ചു






1.Teesan Thambi 2. Ranjith A Devadas 3.Prateesh P.S 4. Shaiju Varghese











അങ്ങനെ ചര്‍ച്ചകള്‍ ആയി ആദ്യം വേണ്ടത് പണം ഒരു ദിവസമേ ഉള്ളു എന്ന പറഞ്ഞിട്ട് കാര്യമില്ല പൈസ വേണ്ട അത് മാസ അവസാനം ആയതു കൊണ്ട് ആരുടെ പോക്കറ്റിലും പൈസ ഇല്ല അങ്ങനെ പ്രദീഷ് തന്റെ ഒരു ഫ്രണ്ടിനെ വിളിച്ചു അവന്റെ അകൌണ്ടിലേക്ക് പൈസ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു


എന്നിട്ടും തീരുന്നില്ല ടെന്‍ഷന്‍ , ഈ സമയത്ത് ഒരാള്‍ തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ പോയി ട്രെയിനിന്റെ സമയം അന്നേഷിച്ചു ട്രെയിന്‍ സമയംകേട്ടപോള്‍ വീണ്ടും ടെന്‍ഷന്‍ രാത്രി 10 മണി ഒരിക്കലും ഈ സമയത്ത് കടയില്‍നിന്നും ഇറങ്ങാന്‍ പറ്റില്ല അതിനുള്ള പോം വഴികള്‍ ആലോചിച്ചു തുടങ്ങി പിന്നെ ഞങ്ങള്‍ 3 പേര് ഓഫീസില്‍ ഒരാള്‍ മാത്രം ഷോറൂമിലും എന്തൊക്കെ പറഞ്ഞാലും സെര്‍വര്‍ ഓഫ്‌ ആകണം എങ്കില്‍ 3 പേരില്‍ ഒരാള്‍ അവിടെ വേണം പതിവിലും നേരത്തെ ഫുഡ് കഴിച്ചു ഞങ്ങള്‍ 8.30 ആയപ്പോള്‍ ഓഫീസ് അടച്ചു അവിടുന്ന് കാറില്‍ ഷോപ്പില്‍ എത്തി അവിടെ ആണെങ്ങില്‍ അപ്പോഴും കസ്റ്റമര്‍ ഞങ്ങള്‍ റെഡി ആയി നിന്നു ഒരാള്‍ ബാക്ക് അപ്പ്‌ എടുത്തു സെര്‍വര്‍ റൂമില്‍ ഇരുന്നു ബാക്കി രണ്ടു പേര്‍ ഫ്ലോറില്‍ പോയി കസ്റ്റമര്‍ ഇറങ്ങുന്നത് നോക്കി നിന്നു കാഷ് അടച്ചതും ഞങ്ങള്‍ സെര്‍വര്‍ റൂമിലേക്ക്


ഫോണ്‍ ചെയ്തു സമയം അപ്പോള്‍ 9.15 pm പത്തു മിനിറ്റ് വേണ്ടി വന്നു ക്ലോസ് ചെയ്യാന്‍ , ഇനി ആണ് അടുത്ത പ്രശ്നം അനുമതി വാങ്ങണം ഞങ്ങള്‍ ലീവിന്


വീട്ടിലെക്കല്ലല്ലോ പോകുന്നത് അതിനായി സാറിനെ കണ്ടു മീന്‍സ്‌ (ഷോപ്പ് ഓണര്‍ ) ഞങ്ങള്‍ പോകുന്ന വിവരം പറഞ്ഞപ്പോള്‍ ആരൊക്കെയാ എന്ന് ആദ്യം 4 പേരുണ്ടെന്ന് പറഞ്ഞു നിങ്ങള്‍ മറ്റന്നാള്‍തന്നെതിരിച്ചതുംഎന്നു ഉറപ്പാണെങ്കില്‍ ഒരു ലെറ്റര്‍ അഴുതി കൊടുത്തു പൊക്കോളാന്‍ പറഞ്ഞു


അപ്പോള്‍ സമയം 9.30 അവിടെ നിന്നും ഹോസ്റ്റലിലേക്ക് ഓടി ഇനി അരമണിക്കൂര്‍ ബാക്കി ഉള്ളു ട്രെയിനിന്റെ സമയം ആകാന്‍ .... ഈ ട്രെയിന്‍ ഞങ്ങള്‍ക്ക് കിട്ടുമോ ?


ഹോസ്റ്റലില്‍ ആദ്യം അതിയ ഷൈജു ഡ്രസ്സ്‌ എല്ലാം പായ്ക്ക് ചെയ്തിരുന്നു




അകെ ഒരു ബാഗ്‌ മാത്രമാണ് എടുത്തത്‌ അതില്‍ എല്ലാവരുടെയും ഡ്രസ്സ്‌




പായ്ക്ക് ചെയ്തു അവിടെ നിന്ന് ഇറങ്ങി ഓട്ടോ ഒന്നും കിട്ടുന്നില്ല അവസാനം




ഒരാളെ കിട്ടി അയാള്‍ വരില്ല എന്ന് അവസാനം കാര്യം പറഞ്ഞു പൈസ




കൂടുതല്‍ കൊടുക്കാമെന്നു പറഞ്ഞു സമ്മതിപ്പിച്ചു ടൈം 9.50 തൃശൂര്‍




റെയില്‍വേ സ്റ്റേഷനില്‍ എത്തി ഓടി ചെന്ന് ടിക്കറ്റ്‌ എടുക്കാന്‍ നിന്ന് ടിക്കറ്റ്‌




എടുത്ത് പ്ലട്ഫോര്മില്‍ എത്തിയപ്പോള്‍ അന്നൌന്ന്സമെന്ട കേട്ടു ട്രിച്ചി




ട്രെയിന്‍ 1 മണിക്കൂര്‍ ലേറ്റ് ഒരു കണക്കിന് സമാധാനമായി ഇത്ര നേരം




ഓടുകയായിരുന്നു ഇനി കുറച്ചു ഇരിക്കല്ലോ എന്ന് ആലോചിച്ചു പക്ഷെ




ഇവിടെ എത്ര ലേറ്റ് ആകുന്നു അത്ര വൈകും അവിടെ എത്താന്‍ വീണ്ടും




ടെന്‍ഷന്‍ ഈസമയം പ്രദീഷും ഷൈജുവും പെപ്സി വാങ്ങാന്‍ പോയി ഞാനും




രഞ്ജിത്തും അവിടെ വായിനോക്കി ഇരുന്നു , അവര്‍ തിരുച്ചു വന്നതും




ട്രെയിന്‍ വന്നൂ നല്ല തിരക്കായിരുന്നു നാളെ ഹര്‍ത്താല്‍ ആയതു കൊണ്ട്




കേരളത്തില്‍ നിന്ന് ERODE , കോയമ്പത്തൂര്‍ കുറെ നഴ്സിംഗ് കുട്ടികള്‍




ഉണ്ടായിരുന്നു ട്രെയിനില്‍ നല്ല തിരക്ക് ഞാന്‍ ഒരു വിധത്തില്‍ ഉള്ളില്‍ കടന്നു




കൂടി കൂടെ ഷൈജുവും പ്രദീഷും രഞ്ജിത്തും കയറുന്ന അവിടെ തന്നെ




നില്‍ക്കേണ്ടി വന്നു അത്ര തിരക്കായിരുന്നു പിന്നെ ഒരു വിധത്തില്‍ അവരും




ഞങ്ങളുടെ അടുതെത്തി ഇരിക്കാന്‍ പോയിട്ട് നില്ക്കാന്‍ പോലും സ്ഥലമില്ല




അങ്ങനെ ഞങ്ങള്‍ നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി കുട്ടി ഞങ്ങളെ




നോക്കുന്നു.......







പിന്നെ പറയണ്ടല്ലോ 4 പേരുടെയും ശ്രെധ അവിടെ ആയി , നല്ല തിരക്കായത്




കൊണ്ട് നില്‍ക്കുക ആയിരുന്ന ഞങ്ങള്‍ സംസാരിച്ചു കൊണ്ട് നിന്ന് ഞാന്‍




മാത്രം ഒന്നും സംസാരിച്ചില്ല ഊമയെ പോലെ അഭിനയിച്ചു അപ്പോള്‍ എനിക്ക്




ഇരിക്കാന്‍ കുറച്ചു സ്ഥലം കിട്ടി പിന്നെ പറയേണ്ടതില്ലലോ , ബാക്കി പിന്നെ




അവിടെ ഇരുന്നായി , അവിടെ ഇരുന്ന പല കോപ്രായങ്ങളും കാണിച്ചു ആ




കുട്ടി ശ്രെദ്ധിക്കുന്നുണ്ട് എന്ന് മനസിലായി പിന്നെ അടുത്ത ആളെ




ഇരുത്തുന്നതിനു വേണ്ടി ആയി ശ്രെമങ്ങള്‍ അപ്പോള്‍ ഒരു ഫാമിലി ഇറങ്ങി




സമാധാനമായി ഞങ്ങള്‍ 4 പേരും ഇരുന്നു. ഇനി യാത്രയാണ്‌ രസകരമായ




യാത്ര , ഇറോഡിലേക്കുള്ള കുട്ടികള്‍ ചിരിയും കളിയുമായി ഞങളുടെ




തൊട്ടടുത്ത് ഇതൊന്നും സഹിക്കാന്‍ പറ്റാതെ ഞങ്ങള്‍, വീട്ടില്‍ നിന്നും ഇവരെ




പറഞ്ഞു വിടുന്ന മാതാ പിതാക്കള്‍ ഇതൊന്നും അറിയുന്നില്ലലോ ഇടക്ക്




ഫോണുകള്‍ വരുന്നുണ്ടായിരുന്നു അവര്‍ക്ക് , അങ്ങനെ പല സ്റ്റേഷന്‍ കടന്നു




പോയി അവസാനം ഇറോഡ്‌ എത്തി അവര്‍ ഇറങ്ങി പോയി .. പിന്നീടു




ട്രെയിന്‍ ഒരു വിധം കാലിയായി ഞങ്ങള്‍ ഒന്ന് മയങ്ങി ...







പിന്നീടുള്ള കണ്ണ് തുറന്നു നോക്കിയപ്പോള്‍ സമയം 5 Am അങ്ങനെ എഴുന്നേറ്റു




കുറച്ചു ഫോട്ടോസ് എടുത്തു ട്രെയിനില്‍ ഇരിക്കുന്നത് , ഏകദേശം ഒരു




മണിക്കൂര്‍ കഴിഞ്ഞാല്‍ എത്തും എന്ന് അടുതിരിക്കുന്നവര്‍ പറഞ്ഞു ഒരു ചായ




കുടിച്ചു വീണ്ടും യാത്ര സമയം ആറു മണിയായപ്പോള്‍ ട്രെയിന്‍ ത്രിച്ചി എത്തി




അവിടെ ഇറങ്ങിയ ഞങള്‍ ബ്രഷ് ചെയ്തു നടന്നു ഒരു ഇന്ത്യന്‍ കോഫി




ഹൗസില്‍കയറി നല്ല ചൂടുള്ള മസാല ദോശയും ചായയും അതും കഴിച്ചു




അവിടെ നിന്നും ഇറങ്ങി നടന്നു അവസാനം ബസ്സ്‌ സ്റ്റാന്റ്‌ കണ്ടെത്തി




അവിടെ നിന്നും ആദ്യം കണ്ട ബസ്സില്‍ കയറി സമയം രാവിലെ 8.00 Am




ആ യാത്ര ഞങ്ങള്‍ നാലു പേരും ഒരിക്കലും മറക്കില്ല












അതെ എല്ലാവരും കഥ കേട്ട് രസിചിരിക്കായിരിക്കും അല്ലെ


എല്ലാം ഇന്ന്‍ പറഞ്ഞാല്‍ എങ്ങനെയാ




ഗോതമ്പിന്‍റെ നിറമുള്ള സുന്ദരി കുട്ടി









ഗോതമ്പിന്‍റെ നിറമുള്ള സുന്ദരി കുട്ടിയെ നിങ്ങള്ക്ക് ഇഷ്ട്ടമാണോ ?

എനിക്ക്‌ ഇഷ്ട്ടമാണ് അവള്‍ക്കു ആണോ എന്ന് ഇതു വരെ ചോദിച്ചിട്ടില്ല

ഇഷ്ട്ടമായിരിക്കും എന്ന് കരുതി എഴുതി തുടങ്ങുന്നു...

ആദ്യം കണ്ട നാള്‍ മുതല്‍ ഇഷ്ട്ടമായി എന്നൊന്നും ഞാന്‍ പറയില്ല ,

കണ്ടു പരിചയപെട്ടു അത്രയേ ഉള്ളു

പിന്നീടു പല സന്ദര്‍ഭങ്ങളില്‍ കാണാന്‍ ഇടയായി അന്നൊന്നും ഈ ഗോതമ്പിനെ

ഇഷ്ട്ടമാകും എന്ന് വിചാരിച്ചില്ല , അങ്ങനെ ഇരിക്കെ ഒരു മഴക്കാലത്ത്‌
ഞാന്‍ അവളെ കണ്ടു.
മഴയില്‍ കുടയും പിടിച്ചു നില്‍ക്കുന്ന എന്റെ ഗോതമ്പ് എന്നെ
കണ്ടപ്പോള്‍ ചിരിച്ചു ഞാന്‍ അടുത്ത് ചെന്നു ,അന്ന് അവള്‍ പച്ച
നിറത്തിലുള്ള പട്ടുപാവാടയാണ് ധരിച്ചിരുന്നത് , അവള്‍ എങ്ങോട്ടോ
പോകാന്‍ ഇറങ്ങിയതാ . നല്ല മഴ ആയതു കൊണ്ടു കുറച്ചുനേരം അവിടെ
നിന്ന് സംസാരിച്ച് മഴ മാറിയപ്പോള്‍ അവിടം വിട്ടു നടന്നു. അങ്ങനെ
ഗോതമ്പിനോട് ആദ്യമായി കുറെ സംസാരിച്ചു. അവളുടെ അ ചിരി
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു .






















പിന്നീടു എന്നും കാണും എന്റെ ഗോതബിനെ അപ്പോഴും ഞാന്‍ പറഞ്ഞില്ല













എന്റെ ഉള്ളിലെ സ്നേഹം , ഈ സ്നേഹം ഉള്ളില്‍ കയറിയാല്‍ പിന്നെ













തട്ടതിന്‍ മറയത്തില്‍ വിനീത് അഴുതിയത് പോലെയ ചുറ്റും ഉള്ളത് ഒന്നും













ആലോചിക്കില്ല ശരിക്കും വട്ടു പിടിച്ച അവസ്ഥയാ , അങ്ങനെ ആദ്യ മായി













അവള്‍ എന്നെ മനസിലാകുന്നു എന്ന് മനസിലായി അന്ന് തുടങ്ങിയ













പ്രണയമാ ഇന്നും തുടരുന്നു നാലര വര്‍ഷമായി .........












അതെ എല്ലാവരും കഥ കേട്ട് രസിചിരിക്കായിരിക്കും അല്ലെ




എല്ലാം ഇന്ന്‍ പറഞ്ഞാല്‍ എങ്ങനെയാ ബാക്കി നാളെ പറയാം













നല്ല പാലപ്പത്തിന്‍റെ നിറാ , പാലപ്പത്തിന്‍റെ അല്ല അമ്മച്ചി നല്ല ഗോതമ്പിന്‍റെ നിറം







നല്ല കല്‍ക്കണ്ടത്തിന്‍റെ നിറാ ,  കല്‍ക്കണ്ടത്തിന്‍റെ അല്ല ഉമ്മ നല്ല ഗോതമ്പിന്‍റെ നിറം




 
നല്ല മുല്ലപ്പൂവിന്‍റെ നിറാ , മുല്ലപ്പൂവിന്‍റെ അല്ല അമ്മ നല്ല ഗോതമ്പിന്‍റെ നിറം

സൗഹൃദ യുദ്ധം

ആവേശകരമായ യുദ്ധമാണ്  എന്റെ സ്വര്‍ഗ്ഗത്തില്‍ നടന്നു കൊണ്ടിരിക്കുന്നത് ആറു ടീമുകളും നന്നായി പോസ്റ്റുകള്‍ ഇടുന്നു , ഇന്നലെ ആദ്യം വളരെ മന്ദഗതിയില്‍ ആരംഭിച്ചു ഇപ്പോള്‍

ഞാന്‍ മനസ്സില്‍ വിചാരിച്ചതിലും നന്നായി പോസ്റ്റുകള്‍ വരുന്നുണ്ട്
www.facebook.com/#!/groups/PlanetHeaven/

കേരളം “GODS OWN COUNTRY” ആകുന്നുണ്ടോ  ?
KERALAM “GODS OWN COUNTRY” aakunndoo  

എന്നായിരുന്നു എന്റെ തീം


ആര് വിജയിക്കും എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റില്ല

നന്നായി പോസ്റ്റ്‌ ചെയ്യുന്ന വാമനന്‍ & ടീം , കമന്റ്റുകള്‍ വാരിവിതറുന്ന പ്രിസ്കാ & ടീം , ബാക്കി നാലു

ടീമുകളും  ഒന്നിനൊന്നോട്  മെച്ചം






കാത്തിരിക്കാം ആര് വിജയിക്കും എന്ന്
1993-1994 St Marrys English Nursery Kunnamkulam Batch...!!!

Barber Shop

Ennu njn hair cut cheyyan theerumanichu adhya randu thavana pooyappozhum sala time ayirunnu pooyathupole thiruchu varendi vannu thirichu roomil athiya njn frndsinte koode sather kazhikkan pooyi time 8.35 pm njgal 4 perundayirunnu oru chappathi polulla rotty anu ee  sather ethil thanne pala varietys und njganl order cheythathu meat kondulla satherum pinne butter satherum ayirunnu kazhichu kazhinju avar roomilekkum njn barber shoppilekkum pooyii appozhum nalla thirakkayirunnu avide kayarinokkiyappol ente oru room mate avide erikkunnu adhyam athiyathu avan ayathu kondu avan adhyam erunnu njn onnu kannadachu urangiyilla ennalum oru cheriya mayakkam appol enikku nattile nayarude barber shop oorma vannu orikkal njn cuttinginu pooyappozhanu nattile oru premugha business man avide cuttinginu vannirikkunnu oro minitulum adhehathinu call vannukondirunnu njn annu oru 6th standardil ayirunnu njn avide kidannirunna pathram vayichukondirunnu pettannu aroo enne thatti vilichu kannu thurannu nokkiyappol ente oozham ayirikkunnu angane seatil kayari erunnu bengali anu cutter ennu manasilayii samsaram kettapol A/c yude oru moolal sound bagroundil undayirunnu TV yil athoo hindi channel oodunnd aakadesham 10 mnt cutting kazhinjuu paisa koduthu njn avide ninnum erangi aduthulka bakkalayi kayari oru mirinda lemon vangii kudichukonduu roomilekku nadannu ... Appol time 9.45 pm
Allavarkkum Subarathriiii....

Yathra

Ennu angane adhyamayii saudiyil vannu busil kayarii time 6.30,khobaril ninnum dammamilekku , adhikam alukal onnumilla ,conductor ellatha bus kayarumbol thanne ticket aduthu kayaranamm , paisa edan nattile bandarpetti pole orennam driverude aduthu thanne und  nammal avashya pedunnidathu nirthi tharumm,  A/C  undayirunnittum oru puzhukkam undayirunnu , ente oru frnd koode undayirunnu aakadesham aramanikkur kazhinjappol njngalude lakshya sthanam athii ,  bussil ninnu erangi nadannuu adhyam kanda malayaliyodu sthalam choodichu adheham paranjathupole nadannu avasanam shoop kanduu akathu kadannuu kooduthalum malayalikal allavarum purchasing thirakkilanuu njngalum trolly aduthu purchasing thudangii nattil ulla alla sadhanagalum evide kittum , adhyam kure select cheythu pinnedu nadakkumbol nattile kottakal arya vaidha salayile Balarishtam , kottanchukkadhi ennivayum kanduu koottathil datheiyude puthiya tooth paste MAVILA aa peru kandappol athu obnu aduthu nookkii angane avide ninnum nadannu adutha sectionil athii appo Bangu viliyude sound kellkamayirunnu purchasing kazhinju njngal cargo ayakkunnathinulla ABC Cargoye sameepichu KG 7.50 Sr avide ninnu allam packcheythu paisa koduthu erangii varum vazhikku oru shawarma kadayil kayarii ooronnu vangiii shoppinte purathirunnu kazhichuu appozhekkum samayam 10.30 aayirunnu avide ninnu bus stop anneshichulla yathra yayii pinne randu malayalikalodu vazhi choodichuu avasanam Busstoppil athii appozhanu arinjathu eni bussil ella ennu angane TAXI yil kayarii veendum khobarilekku taxiyil oru tamil chettane parichaya pettu njgalude stop athiyappol erangii veendum roomilekkula yathra nalla daham undayirunnu aduthulla bakkalayil kayarii oru Ginger juice vangii kazhichuu angane flatinu thazhe ethiyappol samayam 12.00 ayiii
Eee yathra njgal enjoy cheythuu
Ellavarkkum subharathrii

ഓര്‍മ്മകള്‍ ..............
എന്താണ് നിധി?
ഓര്‍മകളാണ്, സൌഹൃദങ്ങളാണ്.
അത് കൈമോശം വരാതെ സൂക്ഷിക്കുക.
എന്താണ് സന്തോഷം?
മനസ്സിന്‍റെ സമാധാനം.
ചുറ്റുപാടിലെക്കുള്ള ഇഴുകിച്ചേരല്‍.
തന്നെ മറ്റുള്ളവരിലേക്ക്
ഇടകലര്‍ത്തല്‍.
എന്താണ് യുവത്വം?
എന്നും പുതിയത് പഠിക്കുക.
ലോകത്തെ അറിയുക,
സ്വയം ലോകത്തെ അറിയിക്കുക.
എന്താണ്‌ ജീവിത വിജയം?
എന്‍റെ മരണത്തില്‍്
ലോകം മുഴുവനും കരയുക.
പിന്നെ, ഇവരുടെ ഹൃദയത്തിലിങ്ങനെ
മായാത്ത ഓര്‍മയായി ജീവിക്കുക
സ്വര്‍ഗത്തിലേക്ക് സ്വാഗതം

ആദ്യമായിട്ടാണ് ഇങ്ങനെ  ഒരു പരീക്ഷണം എന്നും ഫേസ്ബുക്കില്‍ ഇരുന്നു മടുക്കുമ്പോള്‍ എഴുതാന്‍ ഒരിടം