നമ്മുടെ പ്ലാനെറ്റിന്റെ ആദ്യ സംഗമം അതീവ ഹൃധ്യമാക്കാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ട് ഇതു ഒരു വന്‍ വിജയമാക്കി തീര്ത്ത എല്ലാവര്ക്കും നന്ദിയുടെ നറുമലരുകള്‍...ഇതില്‍ പങ്കെടുത്തവര്ക്കും പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഇതിന്റെയ വിജയത്തിനായി
പ്രാര്ത്ഥിച്ചവര്ക്കും ഹൃദയത്തിന്റെു ഭാഷയില്‍ ആയിരമായിരം നന്ദി
പ്ലാനെറ്റിലെ എല്ലാ കൂട്ടുകാര്ക്കും ഒരായിരം നന്ദി .നമ്മുടെ ഈ ഗ്രൂപ്പ് സ്ഥാപിതമായിഈSEP28നു ഒരു വര്ഷം തികയുകയാണ് . ഏതാനും ചുരുക്കം മെംബേര്സുമായി തുടക്കം കുറിച്ച ഈ ഗ്രൂപ്പിന്റെ ആദ്യ ടാര്ജെകറ്റ് 100 എന്ന നമ്പര് ആയിരുന്നു .വളരെ പെട്ടെന്നു തന്നെ അതില്‍ എത്തിയപ്പോള്‍ പിന്നെ ഞങ്ങളുടെ ചിന്തകള്‍ 200 നേ കുറിച്ചായി അതും പെട്ടെന്ന് കയ്യെത്തി പിടിച്ചപ്പോള്‍ പിന്നെ 500 നേ കുറിച്ചു ആയി ഞങ്ങളുടെ അല്ല നമ്മളുടെ എന്ന് ഈ അവസരത്തില്‍ മാറ്റി പറയാം അല്ലേ....അതേ നമ്മുടെ ചിന്ത ...അങ്ങിനെ ഓരോ 100 കളുടെ ആദിക്യവും നമ്മള്‍ ആഘോഷത്തോടെ കൊണ്ടാടിയും സന്തോഷങ്ങള്‍ ഷെയര്‍ ചെയ്തു...ഇതിനിടയില്‍ കടന്നുവന്ന ഹോളിയും പുതുവല്സരവും ക്രിസ്തുമസും വിഷുവും എന്തിനേറെ പ്രാദേശികമായി ആഘോഷിക്കപ്പെടുന്ന ഒന്നിനെയും നമ്മള്‍ വെറുതെ വിട്ടില്ല ...സജീവമായി ഗ്രൂപ്പില്‍ ഉള്ള എല്ലാവരുടെയും ബര്ത്ത്യ ഡേകള്‍ നമ്മള്‍ വേറിട്ട കാഴ്ചകള്‍ ആക്കി മാറ്റി ..2012 നേ നമ്മള്‍ വരവേറ്റത് 2012 കമന്റുകള്‍ നല്കി ആണ്..അങ്ങിനെ നമ്മള്‍ ആയിരങ്ങളിലൂടെ വളര്ന്ന് എപ്പോള്‍ മൂവായിരം എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്...നമ്മള്‍ 2000 എന്ന ടാര്ജെ്റ്റ് എത്തിയപ്പോള് നമ്മുടേ പ്രഖ്യാപിത ലക്ഷ്യമായി നമ്മള്‍ കണ്ടതു 10000 എന്ന അഞ്ചക്ക സംഗ്യ ആണ്..നിങ്ങളെ പോലുള്ള ആക്ടിവായിട്ടുള്ള മെംബേഴ്സ് ഉള്ളപ്പോള്‍ അതു എത്തിപ്പിടിക്കുക പുഷ്പം പോലെ എന്ന ചൊല്ലു പോലെയല്ലേ.
ന്നും നമ്മുടേ ഈ ഗ്രൂപ്പിന്റെപ മാസ്മരികത ഉണ്ടാവില്ല..പലപല വ്യത്യ്സ്ഥങ്ങള്‍ ആയനിരവധി പ്രോഗ്രാമ്മുകളും മത്സരങ്ങളും കൂടാതെ ലൈവ് ആയി കിട്ടുന്ന ന്യൂസുകളും അതുപോലെ നാട്ടില്‍ നടക്കുന്ന പല പരിപാടികളും നമ്മളിലൂടെ പുറംലോകം കണ്ടു.....നമ്മുടെജനപ്രിയ പ്രോഗ്രാമ്മുകളായ ഹെവെന്ല്‍ി വോയിസും , ക്വിസ്പ്രോഗ്രാമ്മ്സും,അശ്വമേധവും,സ്റ്റാര്‍ ഓഫ് ദ വീക്ക് ,പിന്നെ സൌഹാര്ദ്ദംട കൈവിടാതെയുള്ള യുദ്ധവും...അങ്ങിനെ ഇപ്പോള്‍ എത്തിനില്ക്കു ന്ന ലോകം ഈ ദിനത്തില്‍ എന്ന പരിപാടി വരെ...ഇതൊന്നും നമ്മളെ കൊണ്ടല്ലാതെ വേരെയാറെകൊണ്ടു പറ്റും...വേറെയെവിടെയും ഇതോന്നും കാണാന്‍ ഒക്കില്ല തീര്ച്ചം.. കൊച്ചിന്‍ മെട്രോക്ക് മുന്നേ ഹെവന്‍ എക്സ്പ്രസ്സ് ഓടിച്ചതും എയര്‍ കേരളക്ക് മുന്‍പേ ദേശീയ സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നു വിമാനകമ്പനി തുടങ്ങിയതും ലോകത്തിന്ന്റെ എല്ലാ കൊണ്നിലെക്കും സര്‍വിസ് നടത്തിയതും...ഭക്ഷ്യ സുരക്ഷക്ക് മുന്‍പ് നമ്മുടെ പ്ലനെടില്‍ വിഭവസമൃദ്ധമായ സദ്യ വിളംബിയതും ഈ കാലയളവില്‍ നമ്മുടെ ഉപപേജുകള്‍ ആയി ഗ്ലോബല്‍ ന്യൂസും, എന്റുര്‍ടൈണരും ഒടുവിലായി നമ്മുടേ കൊച്ചു റേഡിയോയും നമ്മള്‍ ആവിഷ്കരിച്ചു..റേഡിയോയിലൂടെ നമ്മുടേ കൂട്ടുകാരുടെ ശബ്ദങ്ങളും നമ്മള്‍ തിരിച്ചറിഞ്ഞു..ഗ്രൂപ്പിലെ കൂട്ടുകാരുടേ ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്ക്കാ നുള്ള അവസരം നമ്മള്‍ ആങ്ങിനെ ഉണ്ടാക്കി..ഇനി നമ്മള്‍ ആഗ്രഹിക്കുന്ന സ്വപ്നം ശബ്ദം മാത്രമല്ല ആളെകൂടി നമ്മുടേ താളുകളില്‍ ലൈവായി നമ്മളോട് സംസാരിക്കുന്ന പ്ലാനെറ്റ് ലൈവ് എന്ന റിയാലിറ്റി ഷോയിലേക്കാണ്....നമ്മള്‍ ഒത്തുപിടിച്ചാല്‍ എന്താണു നടക്കാത്തത് അല്ലേ? ഒരിക്കല്‍ കൂടി ഏല്ലാ എന്‍റെ കൂട്ടുകാര്‍ക്കും ഈ പ്ലാനെറ്റ് ഈ രൂപത്തില്‍ കെട്ടിപടുക്കാന്‍ പാടുപെട്ട അവരെയൊന്നും പേരെടുത്ത് പറയാതെതന്നെ നിങ്ങള്‍കറിയാം അതുപോലെ പലപല കാരണങ്ങള്‍ കൊണ്ട് ഈ ഗ്രൂപ്പില്‍ നിന്നും വിട്ടുനില്കേപണ്ടിവന്നിട്ടുള്ള മെംബേര്സിാനെയും ഞാന്‍ ഈ അവസരത്തില്‍ സ്മരിക്കുകയാണ്.... ഈ വാര്ഷി്ക ആഘോഷത്തിന്റെ. ഭാഗമായി ചാരിറ്റി വര്ക്കി്ലേക്കും നമ്മള്‍ ഒരു കാല്‍ എടുത്തുവെക്കുകയാണ്..ഇതൊരു തുടക്കം മാത്രം .നമ്മള്‍ ഒത്തുപിടിച്ചാല്‍ നടക്കാത്തതെന്ത്..ഒരു സോഷ്യല്‍ മീഡിയക്ക് സമൂഹത്തില്‍ ചെയ്യാന്‍ സാധിക്കുന്നതു എന്തെന്ന് നമുക്കിതിലൂടെ കാണിക്കാം...... എല്ലാവര്ക്കും ആഘോഷത്തിനുള്ള ചിയേര്സ്ക....................