ആവേശകരമായ യുദ്ധമാണ് എന്റെ സ്വര്‍ഗ്ഗത്തില്‍ നടന്നു കൊണ്ടിരിക്കുന്നത് ആറു ടീമുകളും നന്നായി പോസ്റ്റുകള്‍ ഇടുന്നു , ഇന്നലെ ആദ്യം വളരെ മന്ദഗതിയില്‍ ആരംഭിച്ചു ഇപ്പോള്‍
ഞാന്‍ മനസ്സില്‍ വിചാരിച്ചതിലും നന്നായി പോസ്റ്റുകള്‍ വരുന്നുണ്ട്
കേരളം “GODS OWN COUNTRY” ആകുന്നുണ്ടോ ?
KERALAM “GODS OWN COUNTRY” aakunndoo ?
എന്നായിരുന്നു എന്റെ തീം
ആര് വിജയിക്കും എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റില്ല
നന്നായി പോസ്റ്റ് ചെയ്യുന്ന വാമനന്‍ & ടീം , കമന്റ്റുകള്‍ വാരിവിതറുന്ന പ്രിസ്കാ & ടീം , ബാക്കി നാലു
ടീമുകളും ഒന്നിനൊന്നോട് മെച്ചം
കാത്തിരിക്കാം ആര് വിജയിക്കും എന്ന്
